ലാലേട്ടന്റെ പുതിയ OTT സിനിമകളുടെ റിലീസ് തീയ്യതി

HIGHLIGHTS

മലയാളത്തിൽ ഇനി വരാനിരിക്കുന്ന OTT സിനിമകൾ

അതിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സിനിമകളും

മലയാളത്തിൽ പുതിയ OTT സിനിമകൾ എത്തുന്നതായി റിപ്പോർട്ടുകൾ .അതിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ ആയ മോഹൻ ലാലിന്റെയും കൂടാതെ മമൂട്ടിയുടെയും സിനിമകൾ ഉണ്ട് .

മെഗാസ്റ്റാർ മമ്മൂട്ടിയുടെ OTT റിലീസിങ്ങിന് എത്തുന്നത് പുഴു എന്ന സിനിമയാണ് .അതുപോലെ തന്നെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാലിന്റെ 12th man എന്ന സിനിമയും ഏപ്രിൽ മാസ്സത്തിൽ OTT യിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് .

എന്നാൽ മോൺസ്റ്റർ എന്ന സിനിമ OTT യിൽ എത്തുമോ ഇല്ലയോ എന്ന ഒഫീഷ്യൽ കൺഫർമേഷൻ ഇതുവരെ എത്തിയിട്ടില്ല .പുഴു ,12th man എന്നി സിനിമകൾ ആണ് ഉടൻ മലയാളത്തിൽ പ്രതീക്ഷിക്കുന്ന രണ്ടു പുതിയ OTT സിനിമകൾ .

ഇപ്പോൾ മലയാളത്തിൽ പുതിയതായി കാണുവാൻ സാധിക്കുന്ന രണ്ടു സിനിമകൾ ആണ് ഭീഷ്മ പർവ്വം  എന്ന സിനിമയും അതുപോലെ തന്നെ ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ട്,പട ,രാധേ ശ്യാം  എന്ന സിനിമകളും  .ഈ  സിനിമകളും  ഇപ്പോൾ OTT വഴി കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :