ബഡ്ജറ്റ് 2022 ;അടുത്ത 25 വർഷത്തേക്കുള്ള വികസന ബ്ലൂ പ്രിന്റ്

HIGHLIGHTS

സാമ്പത്തിക രംഗത്ത് ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീഷിക്കുന്നത്

ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്

ബഡ്ജറ്റ് 2022 ;അടുത്ത 25 വർഷത്തേക്കുള്ള വികസന ബ്ലൂ പ്രിന്റ്

വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം കഴിഞ്ഞ കുറച്ചു നാളുകളായി കടന്നുപോയികൊണ്ടിരിക്കുന്നത് .ബിസിനസ്സ് മേഖളകിലും കൂടാതെ മറ്റു വാണിജ്യം മേഖലകളിലും കോവിഡിന്റെ വരവോടെ ഒരുപാടു നഷ്ടങ്ങളും ഉണ്ടായി .എന്നാൽ അതിനെ എല്ലാം മറികടക്കുവാൻ പുതിയ 2022 ന്റെ ബഡ്ജറ്റിന് ആകുമോ എന്നതാണ് ചോദ്യം .

Digit.in Survey
✅ Thank you for completing the survey!

ബഹുമാനപെട്ട ധനമന്ത്രി നിർമല സീതാരാമൻ പുതിയ ബഡ്ജറ്റ് അവതരണം ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു .അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഈ വർഷത്തെ ബഡ്ജറ്റ് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത് .അതുപോലെ തന്നെ ഈ വർഷം സാമ്പത്തിക രംഗത്ത് 9 =.2 ശതമാനം വളർച്ചയും പ്രതീഷിക്കുന്നുണ്ട് .

ഇതും മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു ബഡ്ജറ്റ് കൂടിയാണ് ഇത് .കൂടാതെ 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം .കൂടാതെ ആരോഗ്യം ,കാർഷിക മേഖല ,ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലും മികച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചനകൾ .

Experienced Social Media And Content Marketing Specialist View Full Profile