UC ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് 20ജിബി സ്റ്റോറേജ്

HIGHLIGHTS

20ജിബിയുടെ ക്‌ളൗഡ്‌ സ്റ്റോറേജ് ഇന്ത്യൻ ഉപഭോതാക്കൾക്ക്

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ബ്രൗസർ ആണ് UC ബ്രൗസർ എന്ന ആപ്ലികേഷനുകളുകൾ .ആലിബാബ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റിന്റെ ഒരു ഭാഗമാണ് UC ബ്രൗസറുകൾ .എന്നാൽ ഇപ്പോൾ UC ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഓഫറുകളുമായാണ് ഇപ്പോൾ UC എത്തിയിരിക്കുന്നത് .

ഇന്ത്യൻ ഉപഭോതാക്കൾക്ക് 20ജിബിയുടെ ക്‌ളൗഡ്‌ സ്റ്റോറേജുകൾ ആണ് UC ഡ്രൈവിലൂടെ ഓഫർ ചെയ്യുന്നത് .ഇപ്പോൾ നമ്മൾ എല്ലാ കാര്യത്തിനു സ്മാർട്ട് ഫോണുകൾ ആണ് ഉപയോഗിക്കുന്നത് .ഒരു ലാപ്ടോപ്പ് ചെയ്യേണ്ട കാര്യങ്ങൾ വരെ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ ചെയ്യുവാൻ സാധിക്കുന്നു .അത്തരത്തിൽ ഉള്ളവർക്കായാണ് UC ഡ്രൈവുകൾ കൂടുതലായും ഉപയോഗപ്രധമാകുന്നത് .

UC ബ്രൗസറിന്റെ വൈസ് പ്രെസിഡന്റ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത് .ലോകമെമ്പാടും 1.1 ബില്യൺ UC ബ്രൗസറുകൾ ഇതിനോടകം തന്നെ ഡൌൺ ലോഡ് നടന്നിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :