top microwaves you wished for your kitchen now in huge price cut
നിങ്ങൾ ആഗ്രഹിച്ച ടോപ് പെർഫോമൻസ് മൈക്രോവേവുകൾ കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാം. Amazon ആഴ്ചകളായി നടത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് Top Microwaves ഇളവിൽ വിൽക്കുന്നത്. ഇപ്പോൾ ദീപാവലി പ്രമാണിച്ച് ഈ കിച്ചൺ അപ്ലൈയൻസുകൾക്ക് അധിക ഇളവും അനുവദിച്ചിട്ടുണ്ട്.
ആമസോൺ ഫെസ്റ്റിവലിൽ 6000 മുതൽ 12000 രൂപ വരെ വിലയാകുന്നു. ഈ മികച്ച മൈക്രോ വേവുകളുടെ ഡീൽ പരിശോധിക്കാം.
സാംസങ്ങിന്റെ 28 ലിറ്റർ കപ്പാസിറ്റിയുള്ള മൈക്രോവേവാണിത്. 10 വർഷത്തെ വാറണ്ടിയോടെയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ആമസോണിൽ ഇതിന്റെ വില Rs 12,390 മാത്രമാണ്. വിപണിയിൽ ഈ സാംസങ് മൈക്രോവേവിന് 15,590 രൂപയാണ് വില. 3000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഗ്രൈറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അനുവദിച്ചിരിക്കുന്നു.
ആക്സിസ്, ഐഡിഎഫ്സി കാർഡുകളിലൂടെ 3000 രൂപ വരെ ഇളവ് നേടാം. ഇങ്ങനെ നിങ്ങൾക്ക് Samsung 28L, Convection Microwave Oven 10000 രൂപ റേഞ്ചിൽ വാങ്ങാവുന്നതാണ്. ഇതിനൊപ്പം തൈര് മേക്കിങ്ങും ഫ്രീയായി കിട്ടും.
16,999 രൂപ വിലയാകുന്ന എൽജി 28 ലിറ്റർ കൺവെക്ഷൻ മൈക്രോവേവാണിത്. സ്റ്റെയിൻലെസ് സ്റ്റീൽ കാവിറ്റി ഇതിലുണ്ട്. ആമസോൺ ഫെസ്റ്റിവലിൽ ഇതിന്റെ വില 11,990 രൂപയാണ്. ഇതിനും 3000 രൂപ വരെ ഇളവ് ലഭിക്കും. ആമസോണിലെ ഈ ഓഫർ അവസാനിക്കുന്നതിന് മുന്നേ പർച്ചേസ് ചെയ്യാം.
21 L കപ്പാസിറ്റിയുള്ള സാംസങ് മൈക്രോവേവാണിത്. സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന് ആമസോണിലെ വില 10,390 രൂപയാണ്. 3000 രൂപയുടെ ബാങ്ക് ഇളവും ഇതിന് ലഭിക്കുന്നു. 10 വർഷത്തെ വാറണ്ടിയാണ് സാംസങ് 21 ലിറ്റർ മൈക്രോവേവിനുള്ളത്.
അടുത്തത് 30 ലിറ്റർ കപ്പാസിറ്റിയുള്ള കൺവെക്ഷൻ മൈക്രോവേവ് ഓവനാണ്. ഇത് ഐഎഫ്ബി ബ്രാൻഡിൽ നിന്നുള്ള കിച്ചൺ അപ്ലൈയൻസാണ്. 20,390 രൂപയാണ് ഒറിജിനൽ വില. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റവിലിൽ 14,490 രൂപയ്ക്ക് വിൽക്കുന്നു. 1500 രൂപ ബാങ്ക് ഓഫർ ലഭ്യമാണ്. 703 രൂപയുടെ ഇഎംഐ ഓഫറും ഇതിനുണ്ട്. 101 ഓട്ടോകുക്ക് മെനുവുള്ള, 1 വർഷ വാറണ്ടിയുള്ള മൈക്രോവേവാണിത്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.
Also Read: സ്പാം കോളുകളെ പൂട്ടിയ Airtel ഇനി Indian Railway-ക്കും പ്രൊട്ടക്ഷൻ നൽകും!