ആൻഡ്രോയ്ഡ് 11 ൽ ഇതാ TCL 4K HDR ടെലിവിഷനുകൾ എത്തുന്നു

ആൻഡ്രോയ്ഡ് 11 ൽ ഇതാ TCL  4K HDR ടെലിവിഷനുകൾ എത്തുന്നു
HIGHLIGHTS

TCL P ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു

4K HDR ടെലിവിഷനുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ TCL ടെലിവിഷനുകൾ പുറത്തിറങ്ങുന്നു .TCL P സീരിയസ്സ് ടെലിവിഷനുകളാണ് പുറത്തിറങ്ങുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നത് .

അതുപോലെ തന്നെ ഈ ടെലിവിഷനുകൾ 4K HDR സപ്പോർട്ടോടുകൂടിയാണ് വിപണിയിൽ എത്തുന്നത് .കഴിഞ്ഞ മാസ്സം നടന്നിരുന്ന CES 2021 ൽ ഈ ടെലിവിഷനുകൾ പറഞ്ഞിരുന്നു .എന്നാൽ പുറത്തിറക്കുന്ന തീയതി ഇതുവരെ പുറത്തുവന്നിരുന്നില്ല .ഓപ്പറേറ്റിംഗ് സിസ്റ്റിനൊപ്പം തന്നെ ഈ ടെലിവിഷനുകൾ മെറ്റാലിക്ക് ഫിനിഷ് കൂടാതെ Dolby Vision കൂടാതെ  Atmos എന്നിവ സപ്പോർട്ട് ആണ് .

ഡിസ്‌പ്ലേയ്ക്കും മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നത് . 4K HDR സപ്പോർട്ട് ഉള്ളതുകൊണ്ട് തന്നെ മികച്ച വ്യൂ എക്സ്‌പീരിയൻസ് ഈ TCL P സീരിയസ്സുകളിൽ പ്രതീക്ഷിക്കാം .കൂടാതെ ആൻഡ്രോയിഡിന്റെ 11 ഓ എസ് ആയതുകൊണ്ട് ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനുകളും മറ്റും സപ്പോർട്ട് ആകും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo