ഞെട്ടിക്കുന്ന വിലയ്ക്ക് ഇതാ സോണി Bravia X80K ടെലിവിഷൻ പുറത്തിറക്കി

HIGHLIGHTS

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തി

Sony Bravia X80K ടെലിവിഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ഞെട്ടിക്കുന്ന വിലയ്ക്ക് ഇതാ സോണി Bravia X80K ടെലിവിഷൻ പുറത്തിറക്കി

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Sony Bravia X80K എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഫീച്ചറുകളാണ് സോണിയുടെ Sony Bravia X80K എന്ന ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ  Google TV ഓപ്പറേറ്റിങ് സിസ്റ്റം ആണ് .ഈ ടെലിവിഷനുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

SONY BRAVIA X80K PRICE AND AVAILABILITY

Sony X80K

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 55 ഇഞ്ചിന്റെ 4K LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് . Android 10 ബേസ് ആയിട്ടുള്ള Google TV  ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

Sony X80K

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 16 ജിബിയുടെ വരെ റാംമ്മിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Chromecast, hands-free Google Assistant, Apple AirPlay / Apple HomeKit, Alexa, Bravia Cam എന്നിവ സോണിയുടെ ഈ ടെലിവിഷനുകളുടെ മറ്റു സവിശേഷതകളാണ് .ഈ ടെലിവിഷനുകളുടെ വില വരുന്നത് ₹1,29,900 രൂപയാണ് .

Experienced Social Media And Content Marketing Specialist View Full Profile