SBIയുടെ ATM കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത

Updated on 23-Sep-2019
HIGHLIGHTS

ഇനി മുതൽ സൗജന്യ വിഡ്രോ ട്രാൻസാക്ഷനുകൾ ലഭിക്കുന്നു

 

SBIയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിന് വലിക്കുവാൻ സാധിക്കുന്നതാണ് .പലതരത്തിലുള്ള SBI യുടെ പലതരത്തിലുള്ള ATM കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ലിമിറ്റിലും കൂടാതെ മാസം നല്കുന്ന സൗജന്യ ട്രാൻസാക്ഷനുകളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .

റിപ്പോർട്ടുകൾ പ്രകാരം ഇനി മുതൽ 8 മുതൽ 10 വരെ SBI യുടെ ATM ഡെബിറ്റ് ഉപഭോതാക്കൾക്ക് സൗജന്യമായി പണം പിൻവലിക്കുവാൻ സാധിക്കുന്നതാണ് .

SBI യുടെ ക്ലാസ്സിക്ക് കൂടാതെ Maestro കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മിനിമം 100 രൂപ മുതൽ 20000 രൂപവരെയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ SBI ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മിനിമം 100 രൂപ മുതൽ 40000 രൂപവരെ പിൻ വലിക്കുവാനും സാധിക്കുന്നതാണ് .

കൂടാതെ SBIയുടെ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 100 രൂപ മുതൽ 50000 രൂപ വരെ പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI യുടെ പ്ലാറ്റിനം ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 100 രൂപ മുതൽ 100000 രൂപ വരെ പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :