ഞെട്ടിക്കുന്ന വിലയ്ക്ക് സാംസങ്ങിന്റെ QLED 8K ടെലിവിഷൻ പുറത്തിറക്കി
സാംസങ്ങിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തി
Neo QLED 8K ടെലിവിഷനുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്
സാംസങ്ങിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സാംസങ്ങിന്റെ QLED 8K ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ വിപണയിൽ അവതരിപ്പിച്ചിരിക്കുന്നത് .65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ Neo QLED 8K കൂടാതെ Neo QLED ടെലിവിഷനുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .
SurveySAMSUNG NEO QLED TVS: MODELS AND PRICING
ഈ ടെലിവിഷനുകൾ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Quantum പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Dolby Atmos അതുപോലെ തന്നെ 3ഡി സൗണ്ട് എന്നിവ ഇതിൽ ലഭിക്കുന്നതാണ് .
HDMI 2.1 പോർട്ടുകൾ ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ ഈ 8K Neo QLED ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് 3,24,990 ലക്ഷം രൂപയും അതുപോലെ തന്നെ 4കെ സപ്പോർട്ടിൽ പുറത്തിറങ്ങുന്ന മോഡലുകൾക്ക് 1,14,990 ലക്ഷം രൂപയും ആണ് വിപണിയിൽ വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
