ആറാടാൻ നിങ്ങൾ കാത്തിരുന്ന മലയാളം സിനിമ OTTയിൽ എത്തി
ഈ സിനിമ SonyLIV വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്
സസ്പെൻസ് ക്രൈം ത്രില്ലെർ വിഭാഗത്തിൽ എത്തിയിരിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്
മലയാളത്തിലും തമിഴലും പുതിയ OTT റിലീസുകൾ എത്തുന്നു .ദുൽഖർ നായകനായി എത്തുന്ന സല്യൂട്ട് ആണ് അതിൽ എടുത്തു പറയേണ്ട ഒരു സിനിമ .ജനുവരിയിൽ തിയറ്റർ റിലീസിങ്ങിന് എത്താനിരുന്ന സിനിമകൂടിയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്തിരിക്കുന്നത് .ഇപ്പോൾ ഈ സിനിമ SonyLIV വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .സസ്പെൻസ് ക്രൈം ത്രില്ലെർ വിഭാഗത്തിൽ എത്തിയിരിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത് .
Surveyദുൽഖർ സൽമാൻ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .കായംകുളം കൊച്ചുണി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സല്യൂട്ട് .ഇപ്പോൾ ഈ സിനിമ SonyLIV വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തിയിട്ടുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് .
ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഇപ്പോൾ ഈ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ്
Experienced Social Media And Content Marketing Specialist View Full Profile
