ഒറ്റവാക്കിൽ പറഞ്ഞാൽ RRR എങ്ങനെ ഉണ്ട് ;തരൺ ആദർശ് റിവ്യൂ

HIGHLIGHTS

ഇന്ത്യയിലെ മറ്റൊരു വലിയ സിനിമ ഇന്ന് പുറത്തുവന്നിരിക്കുന്നു

രാജമൗലിയുടെ RRR എന്ന സിനിമയാണ് ഇന്ന് എത്തിയിരിക്കുന്നത്

ഒറ്റവാക്കിൽ പറഞ്ഞാൽ RRR എങ്ങനെ ഉണ്ട് ;തരൺ ആദർശ് റിവ്യൂ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ  തിയറ്ററുകൾ ഇളക്കിമറിക്കുവാൻ രാജമൗലിയുടെ RRR എന്ന സിനിമ പുറത്തിറങ്ങിയിരുന്നു  .നേരത്തെ ജനുവരിയിൽ റിലീസിങ്ങിന് തീരുമാനിച്ചിരുന്ന ഈ സിനിമ കോറോണയുടെ വ്യാപനം മൂലം മാറ്റി വെക്കുകയായിരുന്നു .എന്നാൽ മാർച്ച് 25 എന്ന തീയതിയിൽ RRR തിയറ്ററുകളിൽ എത്തുമ്പോൾ പല റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട .

Digit.in Survey
✅ Thank you for completing the survey!

രാജമൗലിയുടെ തന്നെ ബാഹുബലി എന്ന സിനിമയാണ് പല സംസ്ഥാങ്ങളിലെ ബോക്സ് ഓഫീസിൽ മുന്നിൽ നിൽക്കുന്നത് .എന്നാൽ RRR ബാഹുബലിയുടെ കളക്ഷൻ മറികടക്കും എന്നാണ് അനലിസ്റ്റുകൾ പറയുന്നത് .ആന്ധ്രാപ്രദേശിൽ ഇതിനോടകം തന്നെ RRR സിനിമയുടെ ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റുകഴിഞ്ഞിരിക്കുന്നു  എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ ഇപ്പോൾ സിനിമയുടെ റിവ്യൂ എല്ലാം പുറത്തുവന്നുകൊണ്ടിരിക്കുന്നു .ഇന്ത്യയിലെ പ്രമുഖ സിനിമ അനലിസ്റ്റ് ആയ Taran Adarsh അദ്ദേഹത്തിന്റെ റിവ്യൂ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ പുറത്തുവിട്ടിരിക്കുകയാണ് .ഒറ്റ വാക്കിൽ പറഞ്ഞാൽ TERRRIFIC എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile