ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;നിങ്ങൾ തീർച്ചയായും ഇത് പാലിച്ചിരിയ്ക്കണം

HIGHLIGHTS

വാഹനങ്ങൾ ഓടിക്കുമ്പോൾ തീർച്ചയായും ഇത് ശ്രദ്ധിച്ചിരിക്കണം

കേരള പോലീസിന്റെ ഈ നിർദേശം എല്ലാവരും പാലിച്ചിരിക്കണം

ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;നിങ്ങൾ തീർച്ചയായും ഇത് പാലിച്ചിരിയ്ക്കണം

ഡ്രൈവിംഗ് ഓടിക്കുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല .അതിൽ ഏറ്റവും പ്രധാനമായ ഒരു ഓപ്‌ഷൻ ആണ് ഹസാഡ് ലൈറ്റ് .ഈ ഹസാഡ് ലൈറ്റ് എപ്പോൾ ഒക്കെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചും ഇപ്പോൾ ഇതാ വെക്തമായി പറഞ്ഞിരിക്കുകയാണ് കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെ .

Digit.in Survey
✅ Thank you for completing the survey!

വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌  ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. 

എന്നാല്‍ നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം.ഇത്തരത്തിൽ ഹസാഡ് ലൈറ്റിന്റെ ഉപയോഗം എന്ത് എന്ന് ഇപ്പോൾ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് . കേരള പോലീസിന്റെ പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം .

Experienced Social Media And Content Marketing Specialist View Full Profile