50 രൂപയ്ക്ക് 1 ജിബി 4G ടാറ്റ
മികച്ച സേവനങ്ങളുമായി ജിയോ 4 ജി ലോകം
ജിയോ സിം സെപ്റ്റംബർ 5 മുതൽ ജിയോ ഷോറൂമുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നിങ്ങൾ എല്ലാവരും അറിഞ്ഞുകഴിഞ്ഞു .അവരുടെ പുതിയ ഓഫറുകളെയും കുറിച്ചും നിങ്ങൾ ഡിജിറ്റ് മലയാളത്തിലൂടെ മനസ്സിലാക്കി .പക്ഷെ നിങ്ങൾക്ക് ഒരു പാട് സംശയങ്ങൾ ഉണ്ട് എന്നറിയാം .അതിൽ ഒരു പ്രധാന സംശയം ആണ് 50 രൂപയ്ക്ക് 1 ജിബി ഡാറ്റ .
Surveyഇതിനെ കുറിച്ച് വിശദമായി പറയുകയാണെങ്കിൽ നിങ്ങൾ 50 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 1 ജിബി 4ജി ടാറ്റ നിങ്ങൾക്ക് ലഭിക്കുന്നു .പക്ഷെ അതിൽ നിങ്ങൾക്ക് രാത്രി അൺലിമിറ്റഡ് 4 ജി ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല .
ഇനി നിങ്ങൾ 149 മുതൽ 4999 രൂപവരെ ഉള്ള ഓഫറുകൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് രാത്രി മുഴുവനും അൺലിമിറ്റഡ് ജിയോ 4ജി ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .മാത്രമല്ല 28 ദിവസത്തെ വാലിഡിറ്റിയും നിങ്ങൾക്ക് ലഭിക്കുന്നതാണ് .പിന്നെ ജിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു മെച്ചം എന്നുപറയുന്നത് റോമിംഗ് ഇല്ല എന്നതാണ് .ഇന്ത്യയിൽ എവിടെ നിന്നും നിങ്ങൾക്ക് ജിയോ 4ജി ആസ്വദിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
