റിയൽമിയുടെ പുതിയ AC ഇതാ വിപണിയിൽ അവതരിപ്പിച്ചു
റിയൽമിയുടെ പുതിയ AC ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Realme TechLife split AC ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
സ്മാർട്ട് ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും പിന്നാലെ ഇതാ റിയൽമി പുതിയ ഉത്പന്നങ്ങളുമായി വിപണിയിൽ എത്തിയിരിക്കുന്നു .പുതിയ എയർ കണ്ടീഷൻ ആണ് ഇപ്പോൾ റിയൽമിയിൽ നിന്നും വിപണിയിൽ എത്തിയിരിക്കുന്നത് .1.5 Ton കപ്പാസിറ്റിയിൽ വരെയാണ് ഇപ്പോൾ Realme TechLife split ac വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .
SurveyREALME AIR CONDITIONER SPECS AND FEATURES
റിയൽമിയുടെ പുതിയ AC ഇതാ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .അതുപോലെ ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് 40%, 60%, 80%, കൂടാതെ 110% എന്ന കപ്പാസിറ്റിയിൽ ലഭിക്കുന്നതാണ് .ഒരാൾക്ക് 0.9 ton കൂടാതെ രണ്ടുപേർക്ക് 1.1 ton കൂടാതെ മൂന്നു പേർക്ക് 1.3 ton എന്ന നിലയിലും കൂടാതെ ചെറിയ ഒരു പാർട്ടിക്ക് മാക്സിമം കപ്പാസിറ്റിയിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
വിലയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകളുടെ വില ആരംഭിക്കുന്നത് തന്നെ 27790 രൂപ മുതലാണ് .1 Ton, 4 Star Rating മോഡലുകൾക്കാണ് വിപണിയിൽ 27790 രൂപ വില വരുന്നത് .അതുപോലെ തന്നെ 1.5 Ton, 4 Star Rating മോഡലുകൾക്ക് 30999 രൂപയും കൂടാതെ 1.5 Ton, 5 Star Rating മോഡലുകൾക്ക് 33490 രൂപയും ആണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
