കുറഞ്ഞവിലയ്ക്ക് ഇതാ വൺപ്ലസ് ബാന്റുകൾ പുറത്തിറക്കി ,വില വെറും ?

HIGHLIGHTS

വൺ പ്ലസ് പുതിയ ബാന്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്

കുറഞ്ഞവിലയ്ക്ക് ഇതാ വൺപ്ലസ് ബാന്റുകൾ പുറത്തിറക്കി ,വില വെറും ?

വൺപ്ലസ് ഇതാ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വൺപ്ലസ്സിന്റെ പുതിയ  ബാന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇപ്പോൾ പുതിയ ബാന്റുകൾ ഇന്ത്യൻ വിപണിയിൽ വൺപ്ലസ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ഈ ബാന്റുകളുടെ  AMOLED ഡിസ്പ്ലേ തന്നെയാണ് .കൂടാതെ 14 ദിവസ്സത്തെ ബാറ്ററി ലൈഫ് ആണ് ഈ ബാന്റുകൾ കാഴ്ചവെക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

സവിശേഷതകൾ നോക്കുകയാണെങ്കിൽ വൺപ്ലസ് ബാന്റുകൾ എത്തിയിരിക്കുന്നത് 1.1-inch AMOLED ടച്ച് സ്‌ക്രീനിലാണ് .കൂടാതെ 294×126 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 5ATM കൂടാതെ  IP68 സെർട്ടിഫികേഷനും ഇതിനു ലഭിച്ചിരിക്കുന്നു .വെള്ളത്തിനടിയിൽ 30 മിനുട്ടുവരെയാണ് ഇതിനു ലഭിക്കുന്നത് .

അതുപോലെ താനെ വ്യായാമം ചെയ്യുന്നവർക്ക് വേണ്ട  അത്യാവിശ്യകാര്യങ്ങളും വൺപ്ലസ്സിന്റെ ഈ പുതിയ ബാന്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .100mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ക്കവെക്കുന്നത് .അതുപോലെ തന്നെ ചാർജ്ജ് ചെയ്യുന്നതിന് ചാർജെറുകളും ബോക്സിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഒറ്റ ചാർജിൽ 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .

അതുപോലെ തന്നെ 13  വ്യായാമ മോഡുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2,499 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് . ജനുവരി 13 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ട് ,വൺപ്ലസ് ഒഫീഷ്യൽ വെബ് സൈറ്റ് എന്നിവിടങ്ങളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo