HIGHLIGHTS
4 ജിബിയുടെ ,8 ജിബിയുടെ റാംമ്മിൽ നോക്കിയ 9
2017 ന്റെ മധ്യത്തിൽ നോക്കിയ സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് .അടുത്ത ആഴ്ച നോക്കിയ 6 ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .അതിനു പിന്നാലെ നോക്കിയ 9 .
രണ്ടു പുതിയ മോഡലുകൾ ആണ് നോക്കിയ 9 ന്റെ പുറത്തിറക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .5.5 ഇഞ്ചിന്റെ hd ഡിസ്പ്ലേയാണ് ഇതിനുള്ളത് .
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.