വൊഡാഫോണിന്റെ ന്യൂ ഇയർ ഓഫർ ഒരാഴ്ചകൂടി മാത്രം

HIGHLIGHTS

വൊഡാഫോണിന്റെ ന്യൂ ഇയർ ഓഫറുകൾ ജനുവരി 10 വരെ 2019

വൊഡാഫോണിന്റെ ന്യൂ ഇയർ ഓഫർ ഒരാഴ്ചകൂടി മാത്രം

2018 അവസാനിക്കുവാൻ ഏതാനും ദിവസ്സങ്ങൾകൂടിയിരിക്കവേ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തി തുടങ്ങി .ഇപ്പോൾ വൊഡാഫോൺ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് ന്യൂ ഇയർ ഓഫറുകളാണ് .വൊഡാഫോണിന്റെയും കൂടാതെ ഐഡിയായുടെയും പ്രീപെയ്ഡ് ഉപഭോതാക്കളാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .വൊഡാഫോണും ,ഐഡിയയും ആമസോണും ചേർന്ന് പുറത്തിറക്കിയ ഓഫറുകളാണിത് .ഓഫറുകൾ പ്രകാരം 95 രൂപയ്ക്ക് ചെയ്യുന്ന ഓരോ റീച്ചാർജിനും ആമസോൺ പേ 30 രൂപ നൽകുന്നതാണ് .ഈ ക്യാഷ് നിങ്ങളുടെ ആമസോൺ പേ അക്കൗണ്ടിൽ ലഭിക്കുന്നതാണ് .ഇതുവഴി നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനോ അല്ലെങ്കിൽ മറ്റു കാരങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ് .ജനുവരി 10 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ പുതിയ ഈ വർഷത്തെ 9 ഓഫറുകൾ ?

2018 ൽ കഏറ്റവും കൂടുതൽ ഓഫറുകൾ പുറത്തിറക്കിയത് ജിയോ തന്നെയാണ് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .2019 ലും അതെ തരംഗം തന്നെ ആവർത്തിക്കുവാൻ ജിയോ ഒരുങ്ങുകയാണ് .ഇനി ജിയോയിൽ നിന്നും 9 പുതിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് .അതി ആദ്യം പറയേണ്ടത് ജിയോയുടെ പുതിയ ജിഗാ ഫൈബർ  ആണ് .അതിനു ശേഷം അടുത്ത വർഷം ജിയോയിൽ നിന്നും ജിയോ ജിഗാ ടെലിവിഷൻ ആണ് .

2019 ൽ തന്നെ ജിയോയുടെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ ജിയോ ഫോൺ 3 എത്തുന്നുണ്ട് .കൂടാതെ ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം വലിയ സ്‌ക്രീനിൽ സ്മാർട്ട് ഫോണുകൾ ജിയോ പുറത്തിറക്കുന്നുണ്ട് .അതിനു ശേഷം നമ്മൾ എല്ലാവരും കാത്തിരിക്കുന്ന മറ്റൊന്നാണ് 5ജി സർവീസുകൾ .ജിയോയിൽ നിന്നും തന്നെ പ്രതീക്ഷിക്കാം .VoWi-Fi സർവീസുകളാണ് അടുത്തതായി ജിയോയിൽ നിന്നും എത്തുന്നത് .അവസാനമായി ജിയോ സ്മാർട്ട് ഹോം കൂടാതെ ജിയോ എന്റർ പ്രൈസ് സർവീസുകളും 2019 ൽ എത്തുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo