പുതിയ രണ്ടു ഫീച്ചറുകളുമായി “വാട്ട്സ് ആപ്പ് എത്തുന്നു
രണ്ടു പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു
Survey
വാട്ട്സ് ആപ്പിൽ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ഫീച്ചറുകൾ ആയിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ .എന്നാൽ അതിനു ശേഷം ഇപ്പോൾ വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകൾ കൂടി പുറത്തിറക്കുന്നുണ്ട് .വിഡിയോകള്‍ ഉപഭോതാക്കൾക്ക് കാണാനായി പ്രത്യേക പോപ് അപ് സ്ക്രീന്‍ നല്‍കുന്നതാണ് പിക്ചര്‍ ടു പിക്ചര്‍ മോഡ്.
ഒരു വിഡിയോ പ്ലേയറിന്റ രീതിയിലാകും ഇൗ സംവിധാനം പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ . വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യമായി മെസേജ് അയക്കുന്നതിനുള്ള സംവിധാനമാണ് റിപ്ലേ പ്രൈവറ്റ് ഒാപ്ഷനില്‍ ഉണ്ടാവുക.
അടുത്ത അപ്ഡേറ്റില്‍ ഇൗ രണ്ട് സംവിധാനങ്ങളും വാട്സ് ആപില്‍ ലഭ്യമാകുമെന്നാണ് സൂചനകൾ .2018 ൽ വാട്ട്സ് ആപ്പ് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് സാധ്യത .അതിൽ വീഡിയോ കോളിംഗ് സംവിധാനത്തിന് മുൻതൂക്കം നൽകും എന്നാണ് സൂചനകൾ
Experienced Social Media And Content Marketing Specialist View Full Profile
