HIGHLIGHTS
OTT ഇന്ന് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമ
കൂടാതെ മറ്റു സിനിമ വിശേഷങ്ങളും ഇവിടെ നിന്നും നോക്കാം
മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് .
Surveyഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .മാർച്ച് 11 നു ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .ഇപ്പോൾ ഈ സിനിമയുടെ ട്രെയിലറുകൾ പുറത്തുവിടുകയുണ്ടായി .
ഈ സിനിമയുടെ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ചെയ്യുന്നത് .ധനുഷിന്റെ ഒരു ആക്ഷൻ പാക്കേജ് സിനിമ തന്നെയാണ് ഇത് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
