OTT പ്ലാറ്റ്ഫോമുകളിൽ കാണാവുന്ന പുതിയ സിനിമ ലിസ്റ്റ്

HIGHLIGHTS

OTT വഴി കാണുവാൻ സാധിക്കുന്ന സിനിമകളുടെ ലിസ്റ്റ്

പുറത്തിറങ്ങുവന്നിരിക്കുന്ന സിനിമകളും നോക്കാം

OTT പ്ലാറ്റ്ഫോമുകളിൽ കാണാവുന്ന പുതിയ സിനിമ ലിസ്റ്റ്

 

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ ഇൻഡസ്ട്രി മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് തന്നെ പറയാം .അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് OTT പ്ലാറ്റ്‌ഫോമുകൾ .കഴിഞ്ഞ  വർഷം ഒരുപാടു മലയാളം സിനിമകൾ OTT വഴി പുറത്തുവരുകയുണ്ടായി .ദൃശ്യം 2 അടക്കമുളള സിനിമകൾ ഇത്തരത്തിൽ OTT വഴി നമ്മൾ കണ്ടതാണ് .ഇനി മോഹൻ ലാലിന്റെ തന്നെ ബ്രോ ഡാഡി എന്ന സിനിമയും എത്തുന്നതാണ് .എന്നാൽ ഇപ്പോൾ OTT വഴി കാണുവാൻ സാധിക്കുന്നതും ഇനി പുറത്തിറങ്ങുവാനിരിക്കുന്നതുമായ സിനിമകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

Bro Daddy

മോഹൻ ലാൽ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് ബ്രോ ഡാഡി .പൃഥ്വിരാജ് സുകുമാരൻ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ജനുവരി 26 മുതൽ കാണുവാൻ സാധിക്കുന്നതാണ് .

Shyam Singha Roy

തെലുങ്കിൽ അടുത്തിടെയിറങ്ങിയ ഒരു സിനിമയാണ് shyam singha roy .നാനി നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

Akhanda

തെലുങ്കിൽ അടുത്തിടെയിറങ്ങിയ മറ്റൊരു പുതിയ സിനിമയാണ് Akhanda .ബാലകൃഷ്ണ  നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .

Pushpa

പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ മറ്റൊരു ചിത്രംമാണ് പുഷ്പ .അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈം   വഴി കാണുവാൻ സാധിക്കുന്നതാണ് .

Kaval

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രംമാണ് കാവൽ.ഇപ്പോൾ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile