4 ജി ഓഫറിൽ മത്സരിച്ചു ” എയർടെൽ ,വൊഡാഫോൺ ,BSNL കൂടെ ജിയോ “

4 ജി ഓഫറിൽ മത്സരിച്ചു ” എയർടെൽ ,വൊഡാഫോൺ ,BSNL കൂടെ ജിയോ “
HIGHLIGHTS

4Gയിൽ ദിപാവലി ഓഫറുകളുമായി എയർടെൽ ,വൊഡാഫോൺ ,BSNL

4 ജി രംഗത്ത് കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത് .പല കമ്പനികളും അവരുടെ പുതിയ 4 ജി ഓഫറുകളുമായി രംഗത്ത് കഴിഞ്ഞിരിക്കുന്നു.റിലയൻസ് ജിയോയോടാണ് ഇപ്പോൾ എല്ലാവരും മത്സരിക്കുന്നത് .

വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ ഓഫറായ 9 ജിബി ആയി എത്തിയപ്പോൾ എയർടെൽ അവരുടെ 90 ദിവസത്തെ പുതിയ ഓഫർ പുറത്തിറക്കി .അതിന്റെ കൂടെത്തന്നെയാണ് നമ്മുടെ സ്വന്തം BSNL പുതിയ ഓഫറുകൾ പുറത്തിറക്കികൊണ്ടിരിക്കുന്നത് .

ദീപാവലി പ്രമാണിച്ചു ജിയോ ,BSNL ,എയർടെൽ എന്നി നെറ്റ്‌ വർക്കുകൾ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് .ദീപാവലി ഓഫറുകൾ മത്സരിച്ചു തന്നെ ഇറക്കും എന്ന കാര്യത്തിൽ സംശയവും വേണ്ട .  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo