നിങ്ങൾ കാത്തിരുന്ന ഈ സിനിമ നാളെ OTT റിലീസ് ചെയ്യും

HIGHLIGHTS

OTT നാളെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമ

കൂടാതെ മറ്റു സിനിമ വിശേഷങ്ങളും ഇവിടെ നിന്നും നോക്കാം

നിങ്ങൾ കാത്തിരുന്ന ഈ സിനിമ നാളെ OTT റിലീസ് ചെയ്യും

മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു  സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് . 

Digit.in Survey
✅ Thank you for completing the survey!

ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .മാർച്ച് 11 നു ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .ഇപ്പോൾ ഈ സിനിമയുടെ ട്രെയിലറുകൾ പുറത്തുവിടുകയുണ്ടായി .

12AM ആണ് ഈ സിനിമയുടെ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ചെയ്യുന്നത് .ധനുഷിന്റെ ഒരു ആക്ഷൻ പാക്കേജ് സിനിമ തന്നെയാണ് ഇത് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo