3 ജിബി ഡാറ്റ ദിവസേന പുതിയ എയർടെൽ പായ്ക്ക്
പുതിയ രണ്ടു എയർടെൽ ഓഫറുകൾ
Surveyഎയർടെൽ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .പുതിയ 349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ് .കൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും .
നേരത്തെ 349 രൂപയുടെ റീച്ചാർജിൽ എയർടെൽ നൽകിയിരുന്നത് 1.5 ജിബി ഡാറ്റ ആയിരുന്നു .എന്നാൽ ഇപ്പോൾ പുതിയ ഓഫറുകളിൽ അത് ദിവസേന 2 ജിബിവരെ ലഭിക്കുന്നു .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന് ലഭിക്കുന്നത് .
100 മെസേജുകൾ ദിവസേന ലഭിക്കുന്നതാണ് . 549 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 3 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .
ഇതിന്റെ വാലിഡിറ്റിയും 28 ദിവസത്തേക്കാണ് .നേരത്തെ ഈ ഓഫറുകളിൽ 2 .5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത് .വൊഡാഫോണും ഒപ്പം പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
