വിലകെട്ട് ഞെട്ടേണ്ട ;ഷവോമിയുടെ പുതിയ നോട്ട് ബുക്ക് 14 പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Nov 2020
HIGHLIGHTS

ഷവോമിയുടെ പുതിയ നോട്ട് ബുക്ക് വിപണിയിൽ എത്തിച്ചു

XIAOMI MI NOTEBOOK 14 ആണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

വിലകെട്ട് ഞെട്ടേണ്ട ;ഷവോമിയുടെ പുതിയ നോട്ട് ബുക്ക് 14 പുറത്തിറക്കി
വിലകെട്ട് ഞെട്ടേണ്ട ;ഷവോമിയുടെ പുതിയ നോട്ട് ബുക്ക് 14 പുറത്തിറക്കി

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

ഷവോമിയുടെ പുതിയ e-learning എഡിഷൻ നോട്ട് ബുക്കുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .XIAOMI MI NOTEBOOK 14 e-learning എഡിഷൻ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . Core i3 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi NoteBook 14 e-learning എഡിഷനുകൾക്ക് Rs 34,999 രൂപയാണ് ഇതിന്റെ വില വരുന്നത് .

XIAOMI MI NOTEBOOK 14 E-LEARNING EDITION

Mi NoteBook 14 e-learning edition launched

14 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1920 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 16:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 10th generation Intel Core i3-10110U ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതിനൊപ്പം Intel UHD Graphics 620 സപ്പോർട്ടും XIAOMI MI NOTEBOOK 14 മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .8GB DDR4 RAM, 256GB SSD സ്റ്റോറേജ് , Microsoft Windows 10 Home എന്നിവ ഇതിന്റെ മാറ്റ് ആന്തരിക സവിശേഷതകളാണ് .രണ്ടു USB 3.1 ടൈപ്പ് എ പോർട്ടുകൾ , I/O പോർട്ടുകൾ ,USB 2.0  പോർട്ടുകൾ ,HDMI പോർട്ടുകൾ 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് മറ്റു സവിശേഷതകൾ .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi NoteBook 14 e-learning എഡിഷനുകൾക്ക് Rs 34,999 രൂപയാണ് ഇതിന്റെ വില വരുന്നത് .

logo
Anoop Krishnan

Web Title: XIAOMI MI NOTEBOOK 14 WITH 10TH GEN CORE I3 PROCESSOR LAUNCHED IN INDIA: PRICE, SPECIFICATIONS & AVAILABILITY
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status