1 രൂപ ഫ്ലാഷ് സെയിൽ !! ഷവോമിയുടെ ഉത്പന്നങ്ങൾ ഒരു രൂപയ്ക്ക് ഇന്ന്
ഷവോമിയുടെ ഉത്പന്നങ്ങൾ ഇന്ന് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
അതുപോലെ തന്നെ 1 രൂപ ഫ്ലാഷ് സെയിൽ ഇന്ന് നടക്കുന്നതാണ്
ഏപ്രിൽ 13 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമി .ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ മികച്ച സ്മാർട്ട് ഫോണുകൾ ഷവോമിയുടെ ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നുണ്ട് .അതുപോലെ തന്നെ 20000 രൂപ റെയിഞ്ചിൽ ഷവോമിയുടെ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകളും ലഭിക്കുന്നുണ്ട് .
Surveyഎന്നാൽ ഇപ്പോൾ ഇതാ ഷവോമിയുടെ Mi ഫാൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ് .ഏപ്രിൽ 13 വരെയാണ് ഉപഭോതാക്കൾക്ക് Mi ഫാൻ ഫെസ്റ്റിവലിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ ഉത്പന്നങ്ങൾക്ക് ഒപ്പം ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
അതിൽ കോട്ടക്ക് മഹേന്ദ്ര ക്രെഡിറ്റ് കാർഡുകൾ നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും (ഷവോമിയുടെ Mi 10ഐ കൂടാതെ Mi 10T സീരിയസ്സുകൾക്ക് ) കൂടാതെ ICICI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും (ഷവോമി റെഡ്മി നോട്ട് 10 സീറോയസ്സുകൾക്ക് ) അവസാനമായി ആക്സിസ് ബാങ്ക് കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലാഭിക്കുന്നതാണ് .
അതുപ്പോലെ തന്നെ Mi ഫാൻ ഫെസ്റ്റിവലിൽ എടുത്തു പറയേണ്ട ഒന്നാണ് 1 രൂപയുടെ ഫ്ലാഷ് സെയിൽ .അതെ Mi ഫാൻ ഫെസ്റ്റിവലിലൂടെ ഉപഭോതാക്കൾക്ക് 1 രൂപയ്ക്ക് ഫ്ലാഷ് സെയിലിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഒരു അവസരം ലഭിക്കുന്നതാണ് .ഇന്ന് വൈകുനേരം 4മണിയ്ക്ക് ആണ് Mi ഫാൻ 1 രൂപ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
