ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ഓഫറുകളിൽ Mi ബാൻഡ് 4 ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ വാങ്ങിക്കാം
ആമസോണിൽ നിന്നും ഓഫറുകളിൽ ഈ ബാൻഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു
ഷവോമിയുടെ പുതിയ Mi ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നു .2299 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 0.95 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 120 x 240p പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്.ഇന്ന് ഉച്ചയ്ക്ക് ഇതിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Survey2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ പുതിയ വോയിസ് കമാൻഡുകൾ എല്ലാംതന്നെ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഫിസിക്കൽ ആക്ടിവിറ്റികൾ എല്ലാം തന്നെ വളരെ വേഗത്തിൽ കാല്കുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു .
5ATM വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ട് കൂടാതെ 50 മീറ്റർവരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ ഈ ബാൻഡുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത് .5 നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .Black, Brown, Blue, Orange കൂടാതെ Pink എന്നി നിറങ്ങളിൽ വാങ്ങിക്കാവുന്നതാണ് .
135Mahന്റെ ബാറ്ററി ലൈഫ് ആണ് ഈ ബാൻഡുകൾക്ക് നൽകിയിരിക്കുന്നത് .20 ദിവസ്സം വരെയാണ് ഇതിന്റെ സ്റ്റാൻഡ് ബൈ ടൈം കമ്പനി അവകാശപ്പെടുന്നത് .ട്രേഡ് മിൽ വ്യായാമം അടക്കം 7 വർക്ക് ഔട്ടുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 2,299 രൂപയാണ് .ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഷവോമിയുടെ മറ്റു രണ്ടു ഉത്പന്നങ്ങൾകൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
