HIGHLIGHTS
മലയാളത്തിൽ പുതിയ OTT റിലീസുകൾ ഇതാ എത്തുന്നു
അതിൽ എടുത്തു പറയേണ്ടത് മെഗാസ്റ്റാർ മാമൂട്ടിയുടെ പുഴു എന്ന സിനിമയാണ്
മലയാളത്തിൽ മാർച്ച് മാസത്തിൽ എത്തിയ പുതിയ OTT റിലീസ് ആയിരുന്നു ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച സല്യൂട്ട് എന്ന സിനിമ .സല്യൂട്ടിന് പിന്നാലെ മലയാളത്തിൽ മറ്റൊരു OTT റിലീസ് കൂടി എത്തുന്നു .മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമയാണ് ഇനി OTT യിൽ എത്തുന്നത് .SonyLiv തന്നെയാണ് ഇതിന്റെയും അവകാശം നേടിയിരിക്കുന്നത് .
Surveyഅതുപോലെ തന്നെ സോണിലിവ് വഴി സല്യൂട്ട് എന്ന സിനിമയും ഇപ്പോൾ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .സസ്പെൻസ് ക്രൈം ത്രില്ലെർ വിഭാഗത്തിൽ എത്തിയിരിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത് .
ദുൽഖർ സൽമാൻ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .കായംകുളം കൊച്ചുണി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സല്യൂട്ട് .ഇപ്പോൾ ഈ സിനിമ SonyLIV വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
