നിങ്ങൾ കാത്തിരുന്ന ഭീഷ്മ പർവ്വം ഇതാ OTTയിൽ എത്തുന്നു
ഈ വർഷത്തെ മെഗാ ഹിറ്റ് മൂവി OTT യിൽ ഉടൻ എത്തുന്നു
ഭീഷ്മ പർവ്വം ആണ് ഉടൻ തന്നെ OTT യിൽ പ്രതീക്ഷിക്കുന്നത്
2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.ഇതുവരെ 80 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .
Surveyഎന്നാൽ തിയറ്ററിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ Bheeshma Parvam സിനിമയുടെ OTT റിലീസ് എന്നാണ് എന്നറിയുവാൻ ആണ് ആരാധകരും ആകാംഷയുടെ കാത്തിരിക്കുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 1 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ Bheeshma Parvam എത്തും എന്നാണ് .
റെക്കോർഡുകൾ മറികടക്കുവാൻ വിജയുടെ ബീസ്റ്റ് ട്രെയിലർ
ഏപ്രിൽ 13 നു ചിത്രം റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .അതുപോലെ ഏപ്രിൽ 14 നു തന്നെ KGF 2 എന്ന സിനിമ പുറത്തിറങ്ങും എന്ന് ഒഫീഷ്യൽ ആയി തന്നെ പറഞ്ഞിരിക്കുന്നു . രണ്ടു വലിയ ബ്രഹ്മാണ്ഡ സിനിമയാണ് ഒരുമിച്ചു പുറത്തിറങ്ങുന്നത് .കേരളത്തിലും വലിയ ഫാൻസ് ഉള്ള നടൻ ആണ് തലപതി വിജയ് .പല റെക്കോർഡുകളും ഇപ്പോളും വിജയുടെ പേരിൽ കേരളത്തിൽ ഉണ്ട് എന്നതാണ് മറ്റൊരു സത്യം .
അതുകൊണ്ടു തന്നെ കേരളത്തിൽ KGF എന്ന സിനിമയെക്കാളും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് ബീസ്റ്റ് എന്ന സിനിമയ്ക്ക് തന്നെയായിരിക്കും .എന്നാൽ ബീസ്റ്റ് എന്ന സിനിമയുടെ ടീസറുകൾ ഏപ്രിൽ 1 അല്ലെങ്കിൽ 2 തീയ്യതികളിൽ പ്രതീക്ഷിക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
Experienced Social Media And Content Marketing Specialist View Full Profile
