Best Buy: മികച്ച സ്മാർട് ഫോണുകളും ലാപ്ടോപ്പുകളും സ്മാർട് ടിവികളും അറിയണ്ട. വിലയ്ക്ക് അനുസരിച്ച് പ്രീമിയം ഫ്ലാഗ്ഷിപ്പുകളും മിഡ് റേഞ്ച് ഫോണുകളും അറിയാം. ഗെയിമിങ് ലാപ്ടോപ്പുകളിലും സ്മാർട് ടിവികളിലും മികച്ചതാരെന്ന് ഡിജിറ്റ് പരീക്ഷിച്ച് കണ്ടെത്തിയിരിക്കുന്നു. ഇതാ 2024-ലെ മികച്ച ഡിവൈസുകൾ ഇതാ…
Premium / Flagship (50000 രൂപയ്ക്ക് മുകളിൽ): Vivo X100 Pro
ഹൈ എൻഡ് ഫോണുകൾ (35000 മുതൽ 50,000 രൂപ വരെ): OnePlus 12R
മിഡ് റേഞ്ച് ഫോണുകൾ (20,000 രൂപ മുതൽ-35000 രൂപ വരെ): POCO F6
മികച്ച ക്യാമറ ഫോൺ (30000 രൂപയ്ക്ക് താഴെ): Motorola Edge 50 Fusion
Gaming Laptop: Acer Predator Helios 16
Gaming Laptop (151K – 250K): Lenovo Legion Pro 5i
BEST Mini LED TVs: Samsung 65-inch Neo QLED 8K QN800D Smart AI TV
Bluetooth Speakers:Sony Ult Field 7
Wireless Headphones: Sennheiser Accentum Plus