ഗെയിമിങ് ലാപ്ടോപ്പുകളിലും സ്മാർട് ടിവികളിലും മികച്ചതാരെന്ന് ഡിജിറ്റ് പരീക്ഷിച്ച് കണ്ടെത്തിയിരിക്കുന്നു
മികച്ച സ്മാർട് ഫോണുകളും ലാപ്ടോപ്പുകളും സ്മാർട് ടിവികളും അറിയണ്ടേ?
ഇതാ 2024-ലെ മികച്ച ഡിവൈസുകൾ ഇതാ...
Best Buy: മികച്ച സ്മാർട് ഫോണുകളും ലാപ്ടോപ്പുകളും സ്മാർട് ടിവികളും അറിയണ്ട. വിലയ്ക്ക് അനുസരിച്ച് പ്രീമിയം ഫ്ലാഗ്ഷിപ്പുകളും മിഡ് റേഞ്ച് ഫോണുകളും അറിയാം. ഗെയിമിങ് ലാപ്ടോപ്പുകളിലും സ്മാർട് ടിവികളിലും മികച്ചതാരെന്ന് ഡിജിറ്റ് പരീക്ഷിച്ച് കണ്ടെത്തിയിരിക്കുന്നു. ഇതാ 2024-ലെ മികച്ച ഡിവൈസുകൾ ഇതാ…
Best Buy: മൊബൈൽ ഫോണുകൾ
Premium / Flagship (50000 രൂപയ്ക്ക് മുകളിൽ): Vivo X100 Pro
ഹൈ എൻഡ് ഫോണുകൾ (35000 മുതൽ 50,000 രൂപ വരെ): OnePlus 12R
മിഡ് റേഞ്ച് ഫോണുകൾ (20,000 രൂപ മുതൽ-35000 രൂപ വരെ): POCO F6
മികച്ച ക്യാമറ ഫോൺ (30000 രൂപയ്ക്ക് താഴെ): Motorola Edge 50 Fusion
Best Buy: മികച്ച ലാപ്ടോപ്പുകൾ
Gaming Laptop: Acer Predator Helios 16
Gaming Laptop (151K – 250K): Lenovo Legion Pro 5i
മറ്റ് ഡിവൈസുകൾ
BEST Mini LED TVs: Samsung 65-inch Neo QLED 8K QN800D Smart AI TV
Bluetooth Speakers:Sony Ult Field 7
Wireless Headphones: Sennheiser Accentum Plus
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile