കെ ജി എഫ് 2 OTT റിലീസിങ്ങിന് എത്തുന്നത് ആമസോൺ പ്രൈമിൽ
ഇനി വരാനിരിക്കുന്ന OTT സിനിമകൾ നോക്കാം
ഇപ്പോൾ കാണാവുന്ന OTT സിനിമകളും നോക്കാം
ആർ ആർ ആർ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ബോക്സ് ഓഫീസിനെ വിറപ്പിച്ചുകൊണ്ടു ഇതാ റോക്കി ഭായ് ഒരു വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .ഏപ്രിൽ 14 നു ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ പുറത്തിറങ്ങിയ കെ ജി എഫ് 2 എന്ന സിനിമ വമ്പൻ കളക്ഷനോടുകൂടി തന്നെ ഇപ്പോൾ തിയറ്ററുകളിൽ മുന്നേറുകയാണ് .
Surveyകേരളത്തിൽ നിന്നും ഈ സിനിമയ്ക്ക് മികച്ച കളക്ഷനുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഏപ്രിൽ 13നു തന്നെ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റ് എന്ന സിനിമയെ പിന്തള്ളിക്കൊണ്ടാണ് ഇപ്പോൾ കെ ജി എഫ് കേരള ബോക്സ് ഓഫീസിൽ മുന്നേറുന്നത് .എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആണ് .
ആമസോൺ പ്രൈം തന്നെയാണ് കെ ജി എഫ് എന്ന സിനിമയുടെ ആദ്യ പാർട്ടും സ്വന്തമാക്കിയിരുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സിനിമ 8 ആഴ്ച കഴിഞ്ഞാണ് OTT യിൽ എത്തുക എന്നാണ് .അതായത് ഏകദേശം 2 മാസ്സത്തിനടുത് തിയറ്ററുകളിൽ പ്രദർശനം കഴിയുമ്പോൾ ആമസോൺ പ്രൈംമിൽ എത്തും എന്നാണ് സൂചനകൾ .
Night Drive എന്ന സിനിമ OTT യിൽ എത്തി
മലയാളത്തിൽ നിന്നും പുതിയ OTT റിലീസുകൾ ഇതാ എത്തിയിരിക്കുന്നു .അതിൽ എടുത്തുയപറയേണ്ട ഒരു സിനിമയാണ് മാർച്ച് മാസ്സത്തിൽ തിയറ്ററുകളിൽ പുറത്തിറങ്ങിയ Night Drive എന്ന സിനിമ .പുലിമുരുകൻ എന്ന സിനിമകൊണ്ടു മലയാളത്തിൽ ചരിത്രം സൃഷ്‌ടിച്ച വൈശാഖ് ആണ് Night Drive എന്ന സിനിമയുടെ സംവിധായകൻ .ഇന്ദ്രജിത് സുകുമാരൻ ,റോഷൻ ,അന്ന ബെൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഈ ചിത്രം നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
