നിങ്ങൾ കാത്തിരുന്ന മെഗാ സ്റ്റാർ ചിത്രം ഇതാ OTT യിൽ

HIGHLIGHTS

മെഗാസ്റ്റാർ മമൂട്ടിയുടെ പുതിയ ചിത്രം നാളെ മെയ് 13 നു OTT യിൽ എത്തുന്നതായി സൂചകൾ

sonylivindia ൽ ആണ് പുഴു എന്ന സിനിമ എത്തുന്നത്

നിങ്ങൾ കാത്തിരുന്ന മെഗാ സ്റ്റാർ ചിത്രം ഇതാ OTT യിൽ

ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ  മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്യുന്നുണ്ട് .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്  .എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും എത്തുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

പുഴു എന്ന സിനിമ OTT യിൽ ആണ് റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന കാര്യമായിരുന്നു .എന്നാൽ ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിരിച്ചിരിക്കുന്നു  .ഈ സിനിമ നാളെ മെയ് 13 നു OTT യിൽ റിലീസ് റിലീസ് ചെയ്യുന്നതാണ്  .sonylivindia യിൽ ആണ് പുഴു റിലീസ് ചെയ്യുന്നത് .

ഇപ്പോൾ ഈ സിനിമയുടെ ടീസറുകൾ പുറത്തുവിട്ടിരിക്കുകയാണ് .മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം നടി പാർവ്വതിയും ഈ ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു .

അതുപോലെ തന്നെ മെയ് ആദ്യം തിയറ്ററുകളിൽ റിലീസിങ്ങിന് എത്തിയ CBI ദി ബ്രെയിൻ എന്ന സിനിമ ജൂൺ ആദ്യ വാരം തന്നെ OTT യിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo