മലയാളത്തിൽ നിന്നും ഇന്ന് ടോവിനോയുടെ സിനിമ OTT യിൽ
മലയാളത്തിൽ ഇന്ന് പുതിയ OTT റിലീസുകൾ ഉണ്ട്
ടോവിനോ തോമസ് നായകനായി എത്തിയ നാരദൻ ആണ്
മലയാളത്തിൽ ഇതാ പുതിയ OTT റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .ടോവിനോ തോമസ് നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ നാരദൻ ആണ് ഇന്ന് ആമസോൺ പ്രൈം വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത് .
Surveyമലയാളത്തിലെ ഹിറ്റ് സംവിധായകനായ ആഷിക്ക് അബുവാണ് നാരദൻ എന്ന ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .എന്നാൽ ചിത്രത്തിന് കേരളത്തിൽ നിന്നും കാര്യമായ ബോക്സ്ഓഫീസ് ചലനം ഉണ്ടാക്കുവാൻ സാധിച്ചിരുന്നില്ല .
നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ കാണാവുന്ന പുതിയ സിനിമകൾ
തമിഴിൽ നിന്നാണ് പുതിയ റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .മാർച്ച് മാസ്സത്തിൽ പുറത്തിറങ്ങിയ സൂര്യ നായകനായി അഭിനയിച്ച etharkkum thunindhavan എന്ന സിനിമയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ തന്നെ സൺ നെക്സ്റ്റ് കൂടാതെ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നു.
Experienced Social Media And Content Marketing Specialist View Full Profile
