1076 ജിബിയുടെ 4G തകർപ്പൻ ഓഫറുകളുമായി എത്തിക്കഴിഞ്ഞു
ജിയോ ലിങ്ക് ഓഫറുകൾ ഇപ്പോൾ നിങ്ങൾക്കായി
Surveyജിയോയുടെ പുതിയ ലാഭകരമായ ഓഫറുകളാണ് ഇവിടെ നിങ്ങൾക്കായി കൊടുത്തിരിക്കുന്നത് .ദിവസേന 5 ജിബിമുതൽ 1076 ജിബി വരെ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .699 രൂപമുതലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .ഒരു വീട്ടിലേക്കു ആവിശ്യമായ എല്ലാംതന്നെ ഈ പുതിയ ജിയോ ലിങ്ക് വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
699 രൂപയുടെ ജിയോലിങ്ക് പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 5 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 156 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .മറ്റു കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ഈ ഓഫറുകൾ മികച്ചുതന്നെ നിൽക്കുന്നു .അതുത്തതായി മൂന്ന് മാസത്തേക്ക് ലഭിക്കുന്നത് ഓഫറുകളാണ് .
98 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണിത് .2099 രൂപയുടെ പായ്ക്കുകളിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .2099 രൂപയുടെ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 538 ജിബിയുടെ ഡാറ്റ .98 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .6 മാസത്തിനു മുകളിൽ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 4199 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .4199 രൂപയുടെ പായ്ക്കുകളിൽ 1076ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭ്യമാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
