അമ്പരിപ്പിച്ചു എൽജി !! 64 ലക്ഷത്തിന്റെ ടെലിവിഷൻ പുറത്തിറക്കി

HIGHLIGHTS

എൽജിയുടെ പുതിയ ടെലിവിഷനുകൾ ലോക വിപണിയിൽ എത്തി

എൽജിയുടെ 65 ഇഞ്ചിന്റെ ടെലിവിഷനുകളാണ് ലോക വിപണിയിൽ എത്തിയിരിക്കുന്നത്

അമ്പരിപ്പിച്ചു എൽജി !! 64 ലക്ഷത്തിന്റെ ടെലിവിഷൻ പുറത്തിറക്കി

എൽജിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .LG'S 65-INCH ROLLABLE SIGNATURE OLED TV ടെലിവിഷനുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .100 million KRW രൂപയാണ് ഇതിന്റെ വില വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

LG Signature OLED RX65 rollable TV launched

അതായത് ഇന്ത്യൻ രൂപയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ ടെലിവിഷനുകൾക്ക് ഏകദേശം 64 ലക്ഷം രൂപയാണ് വില വരുന്നത് .65 ഇഞ്ചിന്റെ 4K UHD ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മൂന്ന് വ്യൂ മോഡുകളാണ് ഈ ടെലിവിഷനുകൾ നൽകുന്നത് .

ഫുൾ വ്യൂ ,ലൈൻ വ്യൂ കൂടാതെ സീറോ വ്യൂ മോഡുകൾ ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച ഫീച്ചറുകൾ ഉള്കൊള്ളിച്ചുകൊണ്ടാണ് എൽജിയുടേ ഈ ടെലിവിഷനുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എൽജിയുടെ OLED RX65 ടെലിവിഷനുകൾ CES 2020ൽ അവാർഡുകൾ നേടികൊടുത്തുരുന്നു .

Experienced Social Media And Content Marketing Specialist View Full Profile