OTTയിൽ തരംഗം ;ബാലയ്യയുടെ അഖണ്ഡയും നാനിയുടെ എസ് എസ് ആറും
OTT യിൽ ഇതാ പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ബാലകൃഷ്ണയും നാനിയും
ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ഇവർ കുറഞ്ഞ സമയത്തിനുളിൽ സ്വന്തമാക്കി
നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമായിക ഒരു സിനിമയായിരുന്നു മലയാളത്തിന്റെ സ്വന്തം മിന്നൽ മുരളി .ഡിസംബർ മാസ്സത്തിൽ ഒരു വലിയ ട്രെൻഡ് തന്നെ ഉണ്ടാക്കിയ സിനിമകളിൽ ഒന്നായിരുന്നു മിന്നൽ മുരളി .എന്നാൽ 2022 ൽ രണ്ടു തെലുങ്കു സിനിമയാണ് ഇപ്പോൾ OTT യിൽ മുന്നിൽ നില്കുന്നത് .അതിൽ ആദ്യം ബാലകൃഷ്ണ നായകനായി അഭിനയിച്ച അഖണ്ഡ എന്ന സിനിമയാണ് .ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആയിരുന്നു കൂടുതൽ കാഴ്ചക്കാരെ നേടിയിരിക്കുന്നത് .അടുത്തതായി നാനി നായകനായി അഭിനയിച്ച shyam singha roy എന്ന സിനിമയും ആണ് .നെറ്റ്ഫ്ലിക്സിൽ ആണ് ഏറ്റവും കൂടുതൽ കാഴ്ചക്കാരെയുംമായി മുന്നേറുന്നത് .
SurveySHYAM SINGHA ROY
തെലുങ്കിൽ അടുത്തിടെയിറങ്ങിയ ഒരു സിനിമയാണ് shyam singha roy .നാനി നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ നെറ്റ് ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ആണ് ഇത് .
AKHANDA
തെലുങ്കിൽ അടുത്തിടെയിറങ്ങിയ മറ്റൊരു പുതിയ സിനിമയാണ് Akhanda .ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് . ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ട്രെൻഡിങ്ങിൽ ആണിത് .
PUSHPA
പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ മറ്റൊരു ചിത്രംമാണ് പുഷ്പ .അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ ഉള്ള സിനിമകൂടിയാണിത് .
Experienced Social Media And Content Marketing Specialist View Full Profile
