ഇപ്പോൾ എത്തിയിരിക്കുന്ന രണ്ടു പുതിയ OTT സിനിമകൾ നോക്കാം

HIGHLIGHTS

പുതിയ രണ്ടു സിനിമകൾ ഇതാ OTT യിൽ എത്തിയിരിക്കുന്നു

ആമസോൺ പ്രൈം കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നു

മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു  സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് . 

ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഈ സിനിമ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി പറയേണ്ടത് മറ്റൊരു തമിഴ് സിനിമയാണ് .

ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയാണ് വിഷ്ണു വിശാൽ നായകനായി അഭിനയിച്ച FIR എന്ന സിനിമ .ഇപ്പോൾ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് ഈ സിനിമയും കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :