മലയാളത്തിൽ ഇറങ്ങിയ രണ്ടു OTT സസ്പെൻസ് ത്രില്ലറുകൾ ഇതാ
മലയാളത്തിൽ ഇറങ്ങിയ രണ്ടു OTT സസ്പെൻസ് ത്രില്ലറുകൾ ഇതാ
CBI ദി ബ്രെയിൻ കൂടാതെ 21 grams എന്നി സിനിമകളാണ്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു OTT റിലീസ്സ് ആയിരുന്നു CBI ദി ബ്രെയിൻ എന്ന സിനിമ .മെയ് മാസ്സത്തിൽ തിയറ്ററുകൾ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമ .പഴയ പാർട്ടുകൾ സംവിധാനം ചെയ്ത കെ മധു തന്നെയാണ് പുതിയ പാർട്ടും സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഈ ചിത്രം OTT പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .
Surveyഅടുത്തതായി മലയാളത്തിൽ നിന്നും മറ്റു പുതിയ OTT റിലീസുകൾ കഴിഞ്ഞ ആഴ്ചയിൽ എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ പുറത്തിറങ്ങുന്നു .ഇന്ന് മുതൽ ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ OTT റിലീസ് ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു .
Experienced Social Media And Content Marketing Specialist View Full Profile
