മലയാളം ; നിങ്ങൾ കാതുരുന്ന ആ OTT റിലീസ് ഇന്ന് എത്തുന്നതാണ്

HIGHLIGHTS

മലയാളത്തിൽ എത്തുന്ന പുതിയ മലയാളം OTT റിലീസുകൾ

പട ,ഭീഷ്മ പർവ്വം അടക്കമുള്ള സിനിമകൾ ഇതാ എത്തുന്നു

മലയാളം ; നിങ്ങൾ കാതുരുന്ന ആ OTT റിലീസ് ഇന്ന് എത്തുന്നതാണ്

മലയാളത്തിൽ ഇതാ പുതിയ OTT സിനിമ റിലീസുകൾ എത്തുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് പട എന്ന സിനിമ .മാർച്ച് 10 നു കേരളത്തിൽ റിലീസ് ചെയ്ത ഈ സിനിമ മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിൽ മുന്നേറുകയാണ് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമ മാർച്ച് 30 നു ആമസോൺ പ്രൈംമിൽ എത്തും എന്നാണ് .അതുപോലെ തന്നെ മറ്റു പുതിയ സിനിമകളും മാർച്ച് 31 കൂടാതെ ഏപ്രിൽ ആദ്യം എത്തുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഭീഷ്മ പർവ്വം ഇതാ OTTയിൽ എത്തുന്നു

2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.ഇതുവരെ 80  കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ തിയറ്ററിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ Bheeshma Parvam സിനിമയുടെ OTT റിലീസ് എന്നാണ് എന്നറിയുവാൻ ആണ് ആരാധകരും ആകാംഷയുടെ കാത്തിരിക്കുന്നത്  .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 1 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ Bheeshma Parvam എത്തും എന്നാണ് .

Experienced Social Media And Content Marketing Specialist View Full Profile