ഇന്നത്തെ സ്വർണം കൂടാതെ വെള്ളി നിരക്ക് എത്രയെന്നു നോക്കാം

HIGHLIGHTS

ഇന്നത്തെ സ്വർണം നിരക്ക് എത്രയെന്നു നോക്കാം

ഇന്നത്തെ സ്വർണം കൂടാതെ വെള്ളി നിരക്ക് എത്രയെന്നു നോക്കാം

ഇന്നത്തെ സ്വർണം കൂടാതെ വെള്ളി നിരക്ക് എത്രയെന്നു നോക്കാം

ഇന്ന് (ഏപ്രിൽ 11 )സ്വർണ്ണ വിലയിൽ ഇതാ വലിയ മാറ്റങ്ങൾ ഒന്നുമില്ല  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4,860 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് വിലയിൽ മാറ്റം ഒന്നും സംഭവിച്ചട്ടില്ല .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4860 രൂപയാണ് വില വരുന്നത് .കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വിലയിൽ മാറ്റങ്ങൾ ഒന്നും ഇല്ല എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .

Digit.in Survey
✅ Thank you for completing the survey!

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38800 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38800 രൂപ തന്നെയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 48600 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 48600 രൂപതന്നെയായിരുന്നു വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5302  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 42416  രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 53020 രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 67.10  രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 536.80 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 671 രൂപയും ആണ് വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile