സ്വർണം സർവകാല റെക്കോഡ് നിരക്കിൽ
43,000 രൂപയും കടന്ന് വിപണിവില
സംസ്ഥാനത്ത് സ്വർണവില (Gold rate) വീണ്ടും റെക്കോഡ് നിരക്കിൽ. മുൻപത്തെ എല്ലാ റെക്കോഡും ഭേദിച്ച് ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ വിപണിവില 43,040 രൂപയായി. ഒരു ഗ്രാമിന് 25 രൂപയും ഉയർന്നു. ഇങ്ങനെ വിപണിവില 5380 രൂപയായി.
Surveyരാജ്യാന്തര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ സ്വർണവിലയിലും ഇത്രയും വ്യത്യാസമുണ്ടാക്കുന്നത്. ഈ വർഷം തുടക്കം മുതൽ സ്വർണം 40,000ത്തിന് മുകളിൽ തുടരുന്നു. മാർച്ച് 14 മുതൽ 42,000ത്തിൽ നിന്ന് സ്വർണം താഴേക്കിറങ്ങിയിട്ടുമില്ല.
മാർച്ചിലെ സ്വർണവില (Gold price in March- List)
മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)
മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)
മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)
മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)
മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 17 – 43,040 രൂപ (ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile