Gold Priceൽ മാറ്റമില്ല, അറിയൂ ഇന്നത്തെ നിരക്കുകൾ

HIGHLIGHTS

സ്വർണം ഇപ്പോഴും 41,000ത്തിന് മുകളിൽ തുടരുന്നു…

ഇന്നത്തെ സ്വർണവില അറിയാം...

Gold Priceൽ മാറ്റമില്ല, അറിയൂ ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price today) മാറ്റമില്ല. തുടർച്ചയായി 3 ദിവസങ്ങളിൽ സ്വർണവില ഉയർന്നതിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. 

Digit.in Survey
✅ Thank you for completing the survey!

Gold rate update

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 41,400 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5175 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും വർധിച്ചിരുന്നു. കേന്ദ്ര ബജറ്റിന് ശേഷം Gold price വലിയ കുതിപ്പുണ്ടായെങ്കിലും ഫെബ്രുവരിയിലെ അവസാന വാരം സ്വർണവില താഴ്ന്നത് ആശ്വാസകരമായിരുന്നു.

അവസാന 7 ദിവസങ്ങളിലെ സ്വർണവില (Gold price in list)

ഫെബ്രുവരി 24: 41,360 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)  

ഫെബ്രുവരി 25: 41,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)

ഫെബ്രുവരി 26: 41,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 27: 41,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 കുറഞ്ഞു) 

ഫെബ്രുവരി 28: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

മാർച്ച് 1:  41,280 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)

മാർച്ച് 2: 41,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)

മാർച്ച് 3: 41,400 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo