യമഹ മോട്ടോർസ് MT-15 V2 എന്ന ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു
യമഹ MT-15 V2 എങ്ങനെ ബുക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം
ബുക്കിംഗ് തുക ഓരോ ഡീലർഷിപ്പുകൾക്കും ഓരോ സ്ഥലങ്ങൾക്കും വ്യത്യസ്തമായിരിക്കും.
ബൈക്ക് വിപണിയിൽ ഏറ്റവും ജനപ്രീതിയാർജിച്ച കമ്പനിയാണ് യമഹ മോട്ടോർസ്. യമഹ മോട്ടോർസ് യമഹ MT-15 V2 എന്ന ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. യമഹ MT-15 V2 എങ്ങനെ ബുക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം.
ബുക്കിംഗ് തുക ഓരോ ഡീലർഷിപ്പുകൾക്കും ഓരോ സ്ഥലങ്ങൾക്കും വ്യത്യസ്തമായിരിക്കും. ചില നഗരങ്ങളിൽ 1000 രൂപയ്ക്ക് ബുക്ക് ചെയ്യാമെങ്കിലും മറ്റ് സ്ഥലങ്ങളിൽ 10,000 രൂപ വരെ ചെലവാക്കേണ്ടി വരും. ഓരോ ഡീലർഷിപ്പിനും ബുക്കിംഗ് തുക വ്യത്യസ്തമായിരിക്കും. ബൈക്കുകൾക്കായുള്ള വെയ്റ്റിംഗ് പോലും ഒരു മാസം മുതൽ മൂന്ന് മാസം വരെയാണ്.