കിയാ കമ്പനി പുതിയ SUV ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു
2020 ൽ ഇത് വിപണിയിൽ എത്തുന്നു
Survey
SUV കാറുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു കമ്പനികൂടി എത്തുന്നു .സൗത്ത് കൊറിയൻ കമ്പനിയായ കിയ മോട്ടോർസ് ആണ് അവരുടെ പുതിയ SP SUV മോഡലുകളുമായിട്ട് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .7 ആളുകൾക്ക് ഇരിക്കാവുന്ന തരത്തിലുള്ള സീറ്റിങ് ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
പ്രധാന സവിശേഷതകൾ
സൗത്ത് കൊറിയർ കാർ കമ്പനിയായ കിയാ മോട്ടോർസ്
ഇന്ത്യയിൽ പുതിയ SUV ടൈപ്പ് കാറുകൾ പുറത്തിറക്കുന്നു
ഈ മോഡലുകൾ മത്സരിക്കാൻ എത്തുന്നത്
ജീപ്പ്പോലുള്ള കമ്പനികളുമായിട്ടാണ്
പുതിയ ടൈഗർ നോസ് ടെക്നോളോജിയുമായിട്ടാണ്
ഈ SUV കാറുകൾ എത്തുന്നത്
2020ൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ്
കമ്പനിയുടെ ശ്രമം
ഇതിന്റെ അവസാനഘട്ടത്തിലാണ് ,അടുത്തവർഷം ഇതിന്റെ
ഡെമോ പതിപ്പ് പുറത്തിറക്കും
പുതിയ തരത്തിലുള്ള ഇലട്രിക്ക് ടെക്നോളജിയും കിയാ മോട്ടോർസ്
ഈ മോഡലുകളിൽ അവതരിപ്പിക്കും

Experienced Social Media And Content Marketing Specialist View Full Profile