യുദ്ധത്തിനൊരുങ്ങിക്കോ ;ബീസ്റ്റ് റിലീസ് തീയ്യതി എത്തി
ഏപ്രിലിൽ ഏറ്റുമുട്ടാൻ വിജയും ഒപ്പം യാഷും
രണ്ടു വലിയ സിനിമകൾ ഏപ്രിൽ മാസ്സത്തിൽ എത്തും
ഏപ്രിൽ മാസ്സത്തിൽ വമ്പൻ സിനിമകൾ ആണ് പുറത്തിറങ്ങുവാനായി കാത്തിരിക്കുന്നത് .അതിലും ഏറ്റവും കൂടുതൽ ആളുകൾ പ്രതീക്ഷിക്കുന്ന രണ്ടു സിനിമകളാണ് യാഷ് നായകനായി എത്തുന്നത് KGF 2 കൂടാതെ തലപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രവും .ഈ രണ്ടു സിനിമകളും 1 ദിവസ്സത്തെ വ്യത്യാസത്തിൽ എത്തും .
Surveyബീസ്റ്റിന്റെ ഒഫീഷ്യൽ കൺഫർമേഷൻ ഇപ്പോൾ എത്തിയിരിക്കുന്നു .ഏപ്രിൽ 13 നു ചിത്രം റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .അതുപോലെ ഏപ്രിൽ 14 നു തന്നെ KGF 2 എന്ന സിനിമ പുറത്തിറങ്ങും എന്ന് ഒഫീഷ്യൽ ആയി തന്നെ പറഞ്ഞിരിക്കുന്നു . രണ്ടു വലിയ ബ്രഹ്മാണ്ഡ സിനിമയാണ് ഒരുമിച്ചു പുറത്തിറങ്ങുന്നത് .
കേരളത്തിലും വലിയ ഫാൻസ് ഉള്ള നടൻ ആണ് തലപതി വിജയ് .പല റെക്കോർഡുകളും ഇപ്പോളും വിജയുടെ പേരിൽ കേരളത്തിൽ ഉണ്ട് എന്നതാണ് മറ്റൊരു സത്യം .അതുകൊണ്ടു തന്നെ കേരളത്തിൽ KGF എന്ന സിനിമയെക്കാളും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് ബീസ്റ്റ് എന്ന സിനിമയ്ക്ക് തന്നെയായിരിക്കും .ഏപ്രിൽ 28നു KGF ന്റെ ട്രെയിലറുകൾ എത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
