സ്വർണ്ണ വില വീണ്ടും കൂടി ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 May 2022
HIGHLIGHTS
  • സ്വർണ്ണ വില വീണ്ടും കൂടി ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

  • സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം

സ്വർണ്ണ വില വീണ്ടും കൂടി ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം
സ്വർണ്ണ വില വീണ്ടും കൂടി ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

ഇന്ന് (മെയ് 25 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ  4715 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ  തന്നെ  ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4790 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വില കൂടുതലാണ് .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  38320 രൂപയാണ് .എന്നാൽ കഴിഞ്ഞ ആഴ്ചയിൽ  8 ഗ്രാം സ്വർണ്ണത്തിനു 37720  രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന്  47900 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 47150 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5225 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41800 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52250  രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു വില കൂടിയിരിക്കുന്നു .

വെള്ളിയുടെ കാര്യത്തിലും ഇന്ന് വില കൂടിയിരിക്കുന്നു .സിൽവറിന്റെ വില നോക്കാം .ഇന്ന് 66.50 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 532 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 665 രൂപയും ആണ് വില വരുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Kerala Gold Rate
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
₹ 15499 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
₹ 140 | $hotDeals->merchant_name
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager  (Green)
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager (Green)
₹ 175 | $hotDeals->merchant_name
DMCA.com Protection Status