ഒരു സിനിമ ഡൗൺലോഡ് ചെയ്യുവാൻ 1 മിനുട്ട് ;ജിയോ ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 May 2022
HIGHLIGHTS
  • ജിയോയുടെ പുതിയ ഫൈബർ പ്ലാനുകൾ ഇതാ അവതരിപ്പിച്ചു

  • JioFiber Entertainment പ്ലാനുകളാണ് എത്തിയിരിക്കുന്നത്

ഒരു സിനിമ ഡൗൺലോഡ് ചെയ്യുവാൻ  1 മിനുട്ട് ;ജിയോ ഓഫറുകൾ
ഒരു സിനിമ ഡൗൺലോഡ് ചെയ്യുവാൻ 1 മിനുട്ട് ;ജിയോ ഓഫറുകൾ


റിലയൻസ് ജിയോ ഇതാ പുതിയ ഫൈബർ പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .JioFiber Entertainment എന്ന പ്ലാനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .399 രൂപയുടെ പ്ലാനുകളിൽ മുതൽ 3999 രൂപയുടെ പ്ലാനുകളിൽ വരെ JioFiber Entertainment പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് അടക്കമുള്ള സർവീസുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

NEW JIO POSTPAID ENTERTAINMENT PLANS

ഓഫറുകൾ ആരംഭിക്കുന്നത് 399 രൂപയുടെ പ്ലാനുകളിൽ മുതലാണ് .399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 30 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .ഇതിനോടൊപ്പം തന്നെ 6 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 499 രൂപയും കൂടാതെ 12 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 599 രൂപയും നൽകേണ്ടതാണ് .

അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ JIO POSTPAID ENTERTAINMENTപ്ലാനുകളാണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 100 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .ഇതിനോടൊപ്പം തന്നെ 6 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 799 രൂപയും കൂടാതെ 12 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 899 രൂപയും നൽകേണ്ടതാണ് .

അടുത്തതായി ലഭിക്കുന്നത് 999 രൂപയുടെ JIO POSTPAID ENTERTAINMENTപ്ലാനുകളാണ് .999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 150 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം സൗജന്യമായി ലഭിക്കുന്നതാണ് .

അതുപോലെ തന്നെ 1499 രൂപയുടെ പ്ലാനുകൾ കൂടാതെ 2499 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 3999 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 1000 Mbps സ്പീഡിൽ ലഭിക്കുന്നതാണ്.നെറ്റ്ഫ്ലിക്സ് പ്രീമിയം കൂടാതെ ആമസോൺ പ്രൈം ഇതിനോടൊപ്പം ലഭിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: JioFiber Entertainment Plans for postpaid users launched at zero entry cost
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
₹ 15499 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
ah arctic hunter Anti-Theft 15.6 inches Water Resistant Laptop Bag/Backpack with USB Charging Port and for Men and Women (Black)
ah arctic hunter Anti-Theft 15.6 inches Water Resistant Laptop Bag/Backpack with USB Charging Port and for Men and Women (Black)
₹ 2699 | $hotDeals->merchant_name
DMCA.com Protection Status