ജിയോയുടെ ഏറ്റവും പുതിയ വൈഫൈ മെഷ് വിപണിയിൽ എത്തി

ജിയോയുടെ ഏറ്റവും പുതിയ വൈഫൈ മെഷ് വിപണിയിൽ എത്തി
HIGHLIGHTS

ജിയോയുടെ പുതിയ വൈഫ് മെഷ് എക്സ്ടെൻഡറുകൾ പുറത്തിറക്കി

25999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

ജിയോയുടെ ഏറ്റവും പുതിയ ജിയോ എക്സ്ടെൻഡർ 6 AX6600 എന്ന ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ പുതിയ വൈഫൈ 6 1Gbps സ്പീഡ് വരെയാണ് സപ്പോർട്ട് ചെയ്യുന്നത് .

അതുപോലെ തന്നെ രണ്ടു Gigabit ഈതേർനെറ്റ് പോർട്ടുകളും ജിയോയുടെ വൈഫൈ 6 മെഷ് എക്സ്ടെൻഡറുകൾക്ക് ഉണ്ട് .മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ  128MB NAND സ്റ്റോറേജുകളും അതുപോലെ തന്നെ 256MB എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നതാണ് .

കൂടാതെ 2.4GHz 570 Mbps (40 MHz), 2X2 + 5GHz: (80MHz) 1200 Mbps എന്നിവ വൈഫൈ ഡിവൈസുകളിൽ സപ്പോർട്ട് ആകുന്നതാണ് .5GHz: 4800 Mbps (160MHz) 4X4 മെഷ് കണക്ഷനുകളിലും സപ്പോർട്ട് ആകുന്നതാണ് .

ഇതിന്റെ വിപണിയിലെ വില വരുന്നത് Rs 25,999 രൂപയാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ IOEXTENDER6 എന്ന ഉത്പന്നങ്ങൾ ഇപ്പോൾ തന്നെ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo