റിലയൻസ് ജിയോക്കു സ്പീഡ് കുറയുന്നു ?
By
Anoop Krishnan |
Updated on 27-Sep-2016
HIGHLIGHTS
സമ്മിശ്ര പ്രതികരണത്തോടെ ജിയോ
ജിയോ തരംഗത്തിന് ഇപ്പോൾ എന്ത് പറ്റി ?.കുറച്ചു നാളുകളായി ജിയോ തരംഗം ആഞ്ഞടിക്കുകയായിരുന്നു നമ്മുടെ ഇന്ത്യയിൽ .പക്ഷെ ഇപ്പൊൾ ഇതാ ഒരുപാടു പരാതികൾ കേൾക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ടത് അതിന്റെ സ്പീഡ് തന്നെയാണ് .
Survey✅ Thank you for completing the survey!
അൺലിമിറ്റഡ് 4 ജിയ്യുമായി എത്തിയ ജിയോ ഇപ്പോൾ 2ജിയുടെ സ്പീഡ് പോലും കിട്ടുന്നില്ല എന്നാണ് ഉപഭോതാക്കളിൽ നിന്നും ലഭിക്കുന്ന പ്രതികരണം .ഇപ്പോൾ ജിയോയെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ BSNL മികച്ചു നില്കുന്നു എന്നുകൂടി പറയേണ്ടിവരും സ്പീഡിന്റെ കാര്യത്തിൽ.
മാത്രമല്ല BSNL ഉപഭോതാക്കളിൽ നിന്നും വളരെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് . മാത്രമല്ല ജിയോ ആപ്പ്ലികേഷനുകൾ ആയ മൈ ജിയോ ,ജിയോ ഡയലർ വിവരങ്ങൾ മറിച്ചു വിൽക്കുന്നതായും ഹാക്കർമാരായ അണോമിനസ് ഗ്രൂപ്പ് പറയുന്നു .
Experienced Social Media And Content Marketing Specialist View Full Profile