2018 ൽ ജിയോ തന്നെ മുന്നിൽ
പുതിയ ഓഫറുകളുമായി ജിയോ എത്തി കഴിഞ്ഞു
Surveyന്യൂ ഇയറിനെ വരവേൽക്കാൻ ജിയോ ഒരുങ്ങിക്കഴിഞ്ഞു .ഇത്തവണ ന്യൂ ഇയർ പ്രമാണിച്ചു പുതിയ മൂന്നു ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .അതും ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകൾ ആണിവയെല്ലാം തന്നെ .അക്കൂട്ടത്തിൽ ജിയോ നിലവിൽ നൽകുന്നത് ഒരു മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ ആണ് .
ഈ ക്യാഷഹ് ബാക്ക് ഓഫറുകൾ ജിയോ പ്രൈം മെമ്പറുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു .399 രൂപയ്ക്കോ അതിനു മുകളിലോ റീച്ചാർജ്ജ് ചെയ്യുന്നവർക്ക് 3300 രൂപവരെ ജിയോ ക്യാഷ് ബാക്ക് നൽകുന്നതാണ് .
അതിൽ 400 രൂപയ്ക്ക് മൈ ജിയോ വൗച്ചർ ,300 രൂപയ്ക്ക് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് വൗച്ചർ കൂടാതെ 2,600 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വൗച്ചർ എന്നിങ്ങനെയാണ് ലഭിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .ഈ ഓഫറുകൾ മൈ ജിയോ ആപ്ലികേഷനുകൾ വഴി നിങ്ങൾക്ക് റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
