ജിയോ ഉപഭോതാക്കൾക്ക് ഇതാ പരിചയപ്പെടുത്തുന്നു പുതിയ രണ്ടു ഓഫറുകൾ

HIGHLIGHTS

ജിയോയുടെ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി

39 രൂപയുടെ കൂടാതെ 69 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ്

ജിയോ ഉപഭോതാക്കൾക്ക് ഇതാ പരിചയപ്പെടുത്തുന്നു പുതിയ രണ്ടു ഓഫറുകൾ

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു .39 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് ഇപ്പോൾ ജിയോ ഫോൺ ഉപഭോതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ജിയോ അവരുടെ സൗജന്യ കോളിംഗ് നടപ്പിലാക്കിയിരുന്നു .

Digit.in Survey
✅ Thank you for completing the survey!

39 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 100 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .100 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .

അടുത്തതായി എത്തിയിരിക്കുന്നത് 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .69 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 500 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .500 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .മുഴുവനായി 7 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile